tag:blogger.com,1999:blog-311611336525741140.post3839028018703804203..comments2023-06-23T06:59:31.807-07:00Comments on M K Harikumar Times: ഖസാക്കിന്റെ ഇതിഹാസവും ആത്മായനങ്ങളുടെ ഖസാക്കുംm k harikumarhttp://www.blogger.com/profile/14247159648000204919noreply@blogger.comBlogger2125tag:blogger.com,1999:blog-311611336525741140.post-26458561848332543832011-04-25T03:35:39.025-07:002011-04-25T03:35:39.025-07:00ആത്മയാനങ്ങളുടെ ഖസാക്കില്‍ ധ്യാനനിമഗ്നമായ ഭാഷയുടെ സ...ആത്മയാനങ്ങളുടെ ഖസാക്കില്‍ ധ്യാനനിമഗ്നമായ ഭാഷയുടെ സ്പര്ശിനികളുണ്ട്.കൃതിയുടെ ആത്മാവിനോട് ചേര്‍ന്ന് നില്ക്കുന്ന ഏകാഗ്രതയും വാത്സല്യവുമുണ്ട്.അതാണങ്ങേക്കിണങ്ങുന്ന നിരൂപണരീതിയെന്ന് തോന്നുന്നു.ഒരുപക്ഷേ,അക്ഷരജാലകത്തില്‍ ഇടപെടേണ്ടിവരുന്ന സാഹിത്യലോകത്തിന്റെ ബാഹ്യശബ്ദബാഹുല്യം കാരണമാകാം അങ്ങയുടെ ഭാഷയ്ക്ക് ഈ ധ്യാനാത്മകത(ധ്വന്യാത്മകതയും)നഷ്ടമാകുന്നത്.. ഉച്ചസ്ഥായിയിലുള്ള വാക്കുകളുടെ കലഹഭരിതമായ അന്തരീക്ഷമാണ് അവിടെ ജനിക്കുന്നതെന്ന് തോന്നുന്നു....M G RAVIKUMAR എം.ജി.രവികുമാര്‍https://www.blogger.com/profile/11918729372732470416noreply@blogger.comtag:blogger.com,1999:blog-311611336525741140.post-72136600186701415212010-04-02T01:28:34.768-07:002010-04-02T01:28:34.768-07:00Ee blogil ethaan valare vaikipoyi.
I added link o...Ee blogil ethaan valare vaikipoyi.<br /><br />I added link of this blog in one of my posts about the novel.Ramanhttps://www.blogger.com/profile/00065914288462799978noreply@blogger.com