tag:blogger.com,1999:blog-311611336525741140.post6244289676182296490..comments2023-06-23T06:59:31.807-07:00Comments on M K Harikumar Times: Akshara jaalakam in Kala Kaumudi[[1755]m k harikumarhttp://www.blogger.com/profile/14247159648000204919noreply@blogger.comBlogger2125tag:blogger.com,1999:blog-311611336525741140.post-47669724503757337282009-04-22T15:04:00.000-07:002009-04-22T15:04:00.000-07:00പറയാൻ വന്നത് സനാതനൻ പറഞ്ഞു. സോമുവിനെപ്പോലുള്ളവർ കര...പറയാൻ വന്നത് സനാതനൻ പറഞ്ഞു. സോമുവിനെപ്പോലുള്ളവർ കരയണം എന്നു തന്നെയാണ് ചാനലിന്റെ ലക്ഷ്യം. കരഞ്ഞില്ലെങ്കിൽ കരയിപ്പിക്കും. അതെ, അതു തന്നെ ‘ഐഡിയ’Jayasree Lakshmy Kumarhttps://www.blogger.com/profile/15597494203701203009noreply@blogger.comtag:blogger.com,1999:blog-311611336525741140.post-22466544312985316022009-04-20T10:40:00.000-07:002009-04-20T10:40:00.000-07:00എം.കെ,
ഐഡിയാ സ്റ്റാർ സിംഗറിൽ പാട്ടിനുമാത്രമല്ല പ്ര...എം.കെ,<br />ഐഡിയാ സ്റ്റാർ സിംഗറിൽ പാട്ടിനുമാത്രമല്ല പ്രധാന്യം കൂത്തിനും കൂടിയാണ്...പാട്ടും കൂത്തും പിന്നെ ‘രഞ്ഞിനി ഹരിഡാസിന്റെ’ കൊഞ്ഞനവും ഒക്കെ ചേർന്ന ഒരു മസാലക്കറിയല്ലേ അത്?<br />അവർക്ക് ഇടയ്ക്കിടെ ആരെങ്കിലുമൊക്കെ കരയണം എന്നുണ്ട്..ഇത്തവണ അവർക്ക് വേണ്ടത്ര കരച്ചിൽ കിട്ടിയില്ല എന്ന് തോന്നി ആ എപ്പിസോഡ് കണ്ടപ്പോൾ.മൂന്നുമാർക്കുകൊടുത്തിട്ടും കരയാതിരുന്ന ഗായകൻ ഒടുവിൽ രഞ്ഞിനി ഹരിഡാസിന്റെ ഉപദേശനിശ്വാസങ്ങൾ കേട്ട് കരഞ്ഞുപോയി...എന്തൊര് ഐഡിയാ സർജീ!!Sanal Kumar Sasidharanhttps://www.blogger.com/profile/10394070411826476347noreply@blogger.com