tag:blogger.com,1999:blog-311611336525741140.post6618097822441938252..comments2023-06-23T06:59:31.807-07:00Comments on M K Harikumar Times: paul manalil writes about 'ente manifesto'm k harikumarhttp://www.blogger.com/profile/14247159648000204919noreply@blogger.comBlogger1125tag:blogger.com,1999:blog-311611336525741140.post-13943561222629500352010-12-14T10:02:26.198-08:002010-12-14T10:02:26.198-08:00മൊത്തത്തിലുള്ള കാലത്തിന്റെ ഒഴുക്കിനെ കണ്ടന്‍സ് ചെയ...മൊത്തത്തിലുള്ള കാലത്തിന്റെ ഒഴുക്കിനെ കണ്ടന്‍സ് ചെയ്ത് ഒരു ദിവസത്തേക്കോ, ഒരു മണിക്കൂറിലേക്കോ, ഒരു മിനിട്ടിലേക്കൊ, ഒരു സെക്കന്റിലേക്കോ അമര്‍ത്തിയൊതുക്കാന്‍ കഴിയണമെങ്കില്‍ സ്വന്തം അസ്ഥിത്വത്തില്‍ നിന്നുപോലും പ്രകാശവര്ഷങ്ങള്ക്കകലേക്ക് മനസ്സിനെ പിഴുതെറിയണം.
എറിയപ്പെട്ട അകലത്തില്‍ നിന്നുമുള്ള നഷ്ടപ്പെട്ട സ്വത്വത്തിലേക്കുള്ള വിദൂരകാഴ്ച്ച ജലം, വായു, വാര്‍ത്ത, പത്രം തുടങ്ങിയ പരിചിത ബിംബങ്ങളിലൂടെയല്ലാതെ
വിനിമയം ചെയ്യപ്പെടാനാകില്ലെന്നതാണ് രസകരം.
ഒരുപക്ഷേ, സയന്‍സും കണക്കും കൂട്ടിക്കുഴച്ച് ഇതിനു സമാനമായ ദൃശ്യം സൃഷ്ടിക്കാനായേക്കും.
മുളം കൂട്ടം പോലുള്ള ആ ദൃശ്യത്തിന്റെ സംങ്കീര്ണ്ണതയേക്കാള് സുകരം കെട്ടുപാടുകളില്ലാത്ത
പ്രതീകാത്മക തത്വ ചിന്തതന്നെ. ഏതായാലും ചിത്രകാരന് ഇന്നത്തേക്ക് ആവശ്യമായ വട്ടുപിടിച്ചു കഴിഞ്ഞു :)chithrakaran:ചിത്രകാരന്https://www.blogger.com/profile/17217009603408224160noreply@blogger.com