![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEibTr1nZdbIg63cei3GTm7puhzlGkG57Ggcw9UajzDVVYsLH_WOvgaGQp2q29SKKEBRjq0R3suQrI-dF9_KNHdHitKNHohllE5WQVnmaCHO-oRCx-Y82gQPbqntwugWrXA8fSjNH7emh0NZ/s320/c+p+menon+award+receive.jpg)
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh3e4kV_nZBijKMPA0WBQz1Nhhqhx2DRC0-i_6EAJhleRJj3uYREPaCrPPCy7tMD116KYCQgvu62tU6hBd8lfwpPFN6HmlQLSNY3QzdTiarkQPc2b5jKMwFdfNL_LESXNw7IzRB2NsXkOb0/s320/c+p+menon+award+receive++withy+m+leela.jpg)
കൊച്ചി യൂണിവേഴ്സിറ്റി വൈസ് ചാൻസലർ രാമചന്ദ്രൻ തെക്കേടത്ത് , സി പി മേനോൻ പുരസ്കാരം എം. കെ. ഹരികുമാറിനു സമ്മാനിക്കുന്നു.
ഡോ .എം.ലീലാവതി സമീപം[9 /10/2011]
critic, columnist, journalist, poet, novelist, philosopher, theorist,short-story writer and orator/- സാഹിത്യമല്ലാത്തതായി ഈ ലോകത്ത് യാതൊന്നും തന്നെയില്ല .ഒരു പക്ഷിയുടെ കരച്ചിൽ പോലും സാഹിത്യമാണ്. ആ കരച്ചിലിലുള്ളത് ശബ്ദമാണ്. ശബ്ദം ഒരാഖ്യാനമാണ്. ആഖ്യാനം അർത്ഥത്തെയാണ് തേടുന്നത്. ആ ശബ്ദം കേൾക്കുന്ന ഓരോ വ്യക്തിക്കും കവിക്കും എഴുത്തുകാരനും അതിൻ്റെ നരേറ്റീവ് ഓരോന്നാണ്. അങ്ങനെയത് സാഹിത്യമായിത്തീരുന്നു. അതേസമയം അത് മൂന്നാം കണ്ണിന്റെ വിവരണവുമാണ്.-എം കെ ഹരികുമാർ / pho:9995312097 harikumarm961@yahoo.com
No comments:
Post a Comment