തിരൂർ മലയാളം സർവ്വകലാശാലയിൽ സാഹിത്യോൽസവത്തിന്റെ ഭാഗമായി നടന്ന നോവൽ
സെഷനിൽ 'ശ്രീനാരായണായ'യുടെ രണ്ടാം പതിപ്പിന്റെ പ്രമുക്തി സർവ്വകലാശാലാ
യൂണിയൻ ചെയർമാൻ എ ടി വിനീഷിനു ആദ്യ കോപ്പി നല്കി എം കെ ഹരികുമാർ
നിർവ്വഹിക്കുന്നു. സി ഗണേഷ്, കെ എസ് രവികുമാർ, എം ആർ. രേണുകുമാർ എന്നിവർ
സമീപം |