Followers

Friday, November 25, 2011

സാംസ്കാരികയാത്ര, അന്താരാഷ്ട്ര പുസ്തകോൽസവം

കൊച്ചി അന്താരാഷ്ട്ര പുസ്തകോൽസവത്തിന്റെ ഭാഗമായി നടത്തിയ സാംസ്കാരികതീർത്ഥയാത്രയിൽ , തലയോലപ്പറമ്പിൽ വൈക്കം മുഹമ്മദ് ബഷീറിന്റെ തറവാടിനു മുൻപിൽ ചേർന്ന യോഗത്തിൽ എം.കെ.ഹരികുമാർ പ്രഭാഷണം നടത്തുന്നു.



കൊച്ചി അന്താരാഷ്ട്ര പുസ്തകോൽസവത്തിന്റെ ഭാഗമായി നടത്തിയ സാംസ്കാരികതീർത്ഥയാത്രയിൽ ,വയലാറിന്റെ വീടിനുമുപിൽചേർന്ന യോഗത്തിൽ
എം.കെ.പ്രസംഗിക്കുന്നു