critic, columnist, journalist, poet, novelist, philosopher, theorist,short-story writer and orator/-
ഞാൻ എന്നെയാണ് വായിക്കുന്നത്:എന്നെയാണ് എഴുതുന്നത് .
എം കെ ഹരികുമാർ /
വാഴ്ത്തപ്പെട്ട ചാവറ കുര്യാക്കോസ് പിതാവിന്റെ നാമധേയത്തിലുള്ള കൊച്ചിയിലെ ചാവറ കൾച്ചറൽ സെന്ററിന്റെ മുഖപത്രമായ 'മൂല്യശ്രുതി'യിൽ എന്റെ 'ജലഛായ'(ഗ്രീൻ ബുക്സ്)യുടെ ഒരു വർഷം പ്രമാണിച്ച് പ്രസിദ്ധീകരിച്ച അഭിമുഖം. 'ജലഛായയും നവാദ്വൈതത്തിന്റെ സിംഫണിയും