കൂത്താട്ടുകുളം നഗരസഭ എം.കെ.ഹരികുമാറിനെ ആദരിച്ചു .ചെയർപേഴ്സൺ വിജയ ശിവൻ
,വൈസ് ചെയർപേഴ്സൺ സണ്ണി കുര്യാക്കോസ് എന്നിവർ ചേർന്ന് ഉപഹാരം നല്കുന്നു
.മുനിസിപ്പൽ കൗൺസിലർമാർ സമീപം/september 18, 2024
aകൂത്താട്ടുകുളം സിജെ മെമ്മോറിയൽ ലൈബ്രറി ,താലൂക്ക് ലൈബ്രറി കൗൺസിൽ ,പുരോഗമന കലാസാഹിത്യസംഘം യൂണിറ്റ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ എം.കെ.ഹരികുമാറിനെ ആദരിക്കുന്നു. എഴുത്തുകാരനും മുൻ എം.എൽ.എ യുമായ ജോൺ ഫെർണാണ്ടസ്, താലൂക്ക് ലൈബ്രറി കൗൺസിൽ ഭാരവാഹി ജോസ് കരിമ്പന എന്നിവർ ഹരികുമാറിനു ഉപഹാരം നല്കുന്നു.
No comments:
Post a Comment