Followers

Showing posts with label book release. Show all posts
Showing posts with label book release. Show all posts

Sunday, May 15, 2016

എം കെ ഹരികുമാറിനു നല്കി പ്രകാശനം ചെയ്യുന്നു

പെരുമ്പാവൂർ വ്യാപാരഭവനിൽ ചേർന്ന യോഗത്തിൽ ബി ടെക് വിദ്യാർത്ഥിനി മുക്തയുടെ എ ലോഗ് ഫൊർഗോട്ടൻ സ്റ്റോറി എന്ന കവിതാസമാഹാരം എം കെ ഹരികുമാറിനു നല്കി ജസ്റ്റിസ് അബ്ദുൾ റഹീം പ്രകാശനം ചെയ്യുന്നു.

പെരുമ്പാവൂർ വ്യാപാരഭവനിൽ ചേർന്ന യോഗത്തിൽ അഡ്വ. ജിമ്മി പാറേമ്മാന്റെ ‘ പാറേമ്മാൻ കഥകൾ' എന്ന കഥാസമാഹാരം ജസ്റ്റിസ് അബ്ദുൾ റഹിം എം കെ ഹരികുമാറിനു നല്കി പ്രകാശനം ചെയ്യുന്നു

Wednesday, November 23, 2011

എം.കെ.ഹരികുമാറിന്റെ രണ്ട് പുസ്തകങ്ങള്‍ പ്രകാശനം ചെയ്തു


Posted on: 24 Nov 2011



കൊച്ചി: എം.കെ.ഹരികുമാറിന്റെ 'മറവിയുടെ നിര്‍മാണം, വീണപൂവ് കാവ്യങ്ങള്‍ക്ക് മുമ്പേ' എന്ന നിരൂപണ കൃതികളുടെ പ്രകാശനം ചെമ്മനം ചാക്കോ നിര്‍വഹിച്ചു. കാക്കനാട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ കളക്ടര്‍ പി.ഐ.ഷേക്ക് പരീത് പുസ്തകം ഏറ്റുവാങ്ങി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എല്‍ദോസ് കുന്നപ്പിള്ളി ചടങ്ങ് ഉദ്ഘാടനം ചെയ്തു. എം.കെ.ഹരികുമാര്‍ മറുപടി പ്രസംഗം നടത്തി.
LINK
Tags: Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam




http://www.mathrubhumi.com/online/malayalam/news/story/1294850/2011-11-24/kerala