critic, columnist, journalist, poet, novelist, philosopher, theorist,short-story writer and orator/- സാഹിത്യമല്ലാത്തതായി ഈ ലോകത്ത് യാതൊന്നും തന്നെയില്ല .ഒരു പക്ഷിയുടെ കരച്ചിൽ പോലും സാഹിത്യമാണ്. ആ കരച്ചിലിലുള്ളത് ശബ്ദമാണ്. ശബ്ദം ഒരാഖ്യാനമാണ്. ആഖ്യാനം അർത്ഥത്തെയാണ് തേടുന്നത്. ആ ശബ്ദം കേൾക്കുന്ന ഓരോ വ്യക്തിക്കും കവിക്കും എഴുത്തുകാരനും അതിൻ്റെ നരേറ്റീവ് ഓരോന്നാണ്. അങ്ങനെയത് സാഹിത്യമായിത്തീരുന്നു. അതേസമയം അത് മൂന്നാം കണ്ണിന്റെ വിവരണവുമാണ്.-എം കെ ഹരികുമാർ / pho:9995312097 harikumarm961@yahoo.com
1 comment:
ഒരു സുഹൃത്ത് പറഞ്ഞാണ് അറിഞ്ഞത്....ചിത്രകാരനെക്കുറിച്ച് കലാകൌമുദിയില് എം.കെ.ഹരികുമാര്‍ ഒരു പരാമര്‍ശം നടത്തിയിട്ടുണ്ടെന്ന്.എതു ലക്കമാണെന്ന് അറിയില്ല. പക്ഷേ തീര്‍ച്ചയായും വായിക്കണം !
മാര്‍ക്കെറ്റിലുള്ള കൌമുദി നോക്കി, കണ്ടില്ല.
പിന്നെ, ഇവിടെ തിരഞ്ഞ് കണ്ടെത്തി.
ബ്ലോഗുകൊണ്ട് ഗുണവുമുണ്ടല്ലേ ?!!! :)
ഈ അംഗീകാരത്തിനു നന്ദി.
Post a Comment