critic, columnist, journalist, poet, novelist, philosopher, theorist,short-story writer and orator/-. A literary blog focused strictly on ideas, books, and art centers on critical discourse, deep reading, and creative analysis.
ഞാൻ എന്നെയാണ് വായിക്കുന്നത്:എന്നെയാണ് എഴുതുന്നത് .
എം കെ ഹരികുമാർ /
എന്റെ പുതിയ നോവൽ പ്രഖ്യാപിക്കുന്നു. ‘ ഒരേ ആത്മാവിൽ സ്നാനം'. യേശു ക്രിസ്തുവിന്റെ ദർശനത്തിന്റെ അനുഭൂതി തേടുന്ന നോവൽ. ഏപ്രിൽ മെയ് മാസങ്ങളിൽ റിലീസ് .പ്രസാധകനെ തീരുമാനിച്ചിട്ടില്ല.