കൊച്ചി: എം.കെ.ഹരികുമാറിന്റെ 'ആത്മായനങ്ങളുടെ ഖസാക്ക്' എന്ന കൃതിയുടെ പേരിലുള്ള ഇരുപതാമത് സാഹിത്യ അവാർഡിനു പള്ളിപ്പുറം മുരളി (കവിതയുടെ ജ്വാലാമുഖങ്ങൾ- എസ് പി സി എസ്), സേവ്യർ ജെ(വെയിലിലേക്ക് മഴ ചാഞ്ഞു- ബുക്കർമാൻ കൊച്ചി), സണ്ണി തായങ്കരി(കുലപതികൾ-കറന്റ് ബുക്സ് തൃശൂർ),സജിൽ ശ്രീധർ(അനുഭവങ്ങൾക്ക് മുഖാമുഖം-എസ് പി സി എസ്), ശ്രീകൃഷ്ണദാസ് മാത്തൂർ(ഫ്ലവർവേസ്-ഫേബിയൻ ബുക്സ്) എന്നിവർ അർഹരായി. ഇന്ന് (ജനുവരി 24 /2015) വൈകിട്ട് 4.30 നു ജി ഓഡിറ്റോറിയത്തിൽ ചേരുന്ന ചടങ്ങിൽ എം.കെ.ഹരികുമാർ അവാർഡുകൾ സമ്മാനിച്ചു.ശില്പവും പ്രശംസാപത്രവും രവീന്ദ്രനാഥടാഗോർ വരച്ച ചിത്രവും അടങ്ങുന്നതാണ് അവാർഡ്.
ഹരികുമാറിന്റെ 'ദൈവദശകത്തിലെ ദൈവം 'എന്ന പുസ്തകം പള്ളിപ്പുറം മുരളി യുവ എഴുത്തുകാരി വൈഷ്ണവി ലാലിനു നൽകി പ്രകാശനം ചെയ്തു.
![]() |
Pallippuram Murali |
![]() |
Sreekrishna Das Mathur |
![]() |
Sajil Sreedhar |
![]() |
Sunny Thayankari |
![]() |
XavierJ |
![]() |
പള്ളിപ്പുറം മുരളി അവാർഡ് സ്വീകരിക്കുന്നു |
![]() |
സേവ്യർ ജെ അവാർഡ് സ്വീകരിക്കുന്നു |
![]() |
സജിൽ ശ്രീധർ അവാർഡ് സ്വീകരിക്കുന്നു |
![]() |
സണ്ണി തായങ്കരി അവാർഡ് സ്വീകരിക്കുന്നു |
![]() |
ശ്രീകൃഷ്ണദാസ് മാത്തൂർ അവാർഡ് സ്വീകരിക്കുന്നു |
![]() |
ദൈവദശകത്തിലെ ദൈവം എന്ന കൃതി പള്ളിപ്പുറം മുരളി യുവ എഴുത്തുകാരി വൈഷ്ണവി ലാലിനു നൽകി പ്രകാശനം ചെയ്യുന്നു |