critic, columnist, journalist, poet, novelist, philosopher, theorist,short-story writer and orator/-
സാഹിത്യമല്ലാത്തതായി ഈ ലോകത്ത് യാതൊന്നും തന്നെയില്ല .ഒരു പക്ഷിയുടെ കരച്ചിൽ പോലും സാഹിത്യമാണ്. ആ കരച്ചിലിലുള്ളത് ശബ്ദമാണ്. ശബ്ദം ഒരാഖ്യാനമാണ്. ആഖ്യാനം അർത്ഥത്തെയാണ് തേടുന്നത്. ആ ശബ്ദം കേൾക്കുന്ന ഓരോ വ്യക്തിക്കും കവിക്കും എഴുത്തുകാരനും അതിൻ്റെ നരേറ്റീവ് ഓരോന്നാണ്. അങ്ങനെയത് സാഹിത്യമായിത്തീരുന്നു. അതേസമയം അത് മൂന്നാം കണ്ണിന്റെ വിവരണവുമാണ്.-എം കെ ഹരികുമാർ /
pho:9995312097
harikumarm961@yahoo.com
കേരളത്തിലെ ഏേറ്റവും വലിയ പ്രഭാഷകനായ സുകുമാര്‍ അഴീക്കോടിന്റെ പ്രസംഗം കഴിഞ്ഞ ദിവസം ടി വിയില്‍ കണ്ടു. അത് ആ പ്രസംഗമായിരുന്നില്ല, പതിറ്റാണ്ടുകളായുള്ള അദ്ദേഹത്തിന്റെ പ്രസംഗങ്ങളാണെന്ന് തോന്നി.
ഒഴുകുമ്പോള്‍ ഒന്നും ഓര്‍ക്കാനില്ലെന്ന് ഓര്‍മ്മിപ്പിക്കാന്‍ എന്നും ജലം വേണം.
ജലം ഒഴുക്കി കളയുന്ന ജീവിതത്തിന്റെ നിരുപാധികമായ ഒഴുക്കാണ് ജീവിതം.