Followers

Thursday, February 26, 2026

ആത്മായനങ്ങളുടെ ഖസാക്ക് അവാർഡ്(2026) എം.കെ.ഹരികുമാർ സമ്മാനിച്ചു

 




കൊച്ചി:എം.കെ.ഹരികുമാറിൻ്റെ 'ആത്മായനങ്ങളുടെ ഖസാക്ക്' എന്ന വിമർശനകൃതിയുടെ പേരിലുള്ള മുപ്പതാമത് അവാർഡുകൾ പ്രഖ്യാപനവും സമർപ്പണവും നടന്നു.എം.കെ. ഹരികുമാർ അവാർഡുകൾ സമ്മാനിച്ചു. ചാവറ കൾച്ചറൽ സെൻ്ററിൽ ചേർന്ന ചടങ്ങിൽ ഫാ. അനിൽ ഫിലിപ്പ് അദ്ധ്യക്ഷത വഹിച്ചു. ഡോ. എ. രാജഗോപാൽ കമ്മത്ത് ,സണ്ണി തായങ്കരി ,വേണു വി ദേശം ,ഡോ.ചന്ദ്രബിന്ദു (രാധാമീര ) പി.എൻ. രാജേഷ്കുമാർ എന്നിവർ പങ്കെടുത്തു. എം.കെ. ഹരികുമാർ എഴുതിയ ഒഎൻവിപി ഭാസ്കരൻഎഴുമംഗലംഇടശ്ശേരി ,അനന്യമായ ഓർമപ്പാതകളിൽ ലോകം ഇതാ പുനർജനിക്കുന്നു എന്നീ പുസ്തകങ്ങൾ യഥാക്രമം ഫാ .അനിൽ ഫിലിപ്പ് ,ഡോ. എ. രാജഗോപാൽ കമ്മത്ത് എന്നിവർ പ്രകാശനം ചെയ്തു.സണ്ണി തായങ്കരി ,വേണു വി ദേശം ,ഡോ. ചന്ദ്രബിന്ദു എന്നിവർ ഏറ്റുവാങ്ങി. കഴിഞ്ഞ അഞ്ചുവർഷങ്ങളിലെ അവാർഡുകൾക്ക് അർഹരായവർ :
പഠനം ,വിമർശനം :
മലയാലപ്പുഴ സുധൻ (ഹോമമന്ത്രം)
ശ്രീനാരായണഗുരുവിൻ്റെ ഹോമമന്ത്രം വ്യാഖ്യാനം, ഹരികുമാർ ഇളയിടത്ത് (കുത്തിയോട്ടപ്പാട്ടുകൾ ഒരു പഠനം), ജയൻ മഠത്തിൽ 
(പ്രണയമേ മരണമേ എന്നെയൊന്നു പുണരൂ ),ഷാജി പുൽപ്പള്ളി (ജാതി ചോദിക്കുന്ന കാലം),ഡോ.ബാലാനന്ദൻ തേക്കുംമൂട് (അന്വേഷണവും സത്യദർശനവും),ബിനോയ് എം.ബി. (അപകടകാരിയായ മനുഷ്യൻ) .


 

കവിതാസമാഹാരം :
അരുണിമ എ. വാസുദേവൻ (അർത്ഥം  ഭാഷരഹിതം ,ദയ പച്ചാളം (മഹാരാജാസിലെ പിരിയൻ ഗോവണി ,ജിനു (ആകാശത്തേക്ക് നീളുന്ന വേരുകൾ, ഋഷികേശൻ പി.ബി(കാണാതാവുന്നവർ),പി.എ.അനീഷ് (കടുവ)

കഥാസമാഹാരം :ഡോ.പ്രേംരാജ് കെ.കെ. (കിളികൾ പറന്നുപോകുന്നയിടം ),അനുപമം (കഥകൾ)
പറവൂർ രാജഗോപാൽ ,കുഴിയില്ലാത്ത സൂചി
മുഴയില്ലാത്ത ഒട്ടകം (കഥകൾ)
ശ്രീനിവാസൻ, കപ്പോള (കഥകൾ)
ചുള്ളാളം ബാബുരാജ് ,ചില്ലുകൾ (കഥകൾ)
ലൂസിഫർ ,

നോവൽ:

ഉച്ചാടനം(നോവൽ)
അഡ്വ.എ. നസീറ ,മക്രോണി(നോവൽ )
ജോസഫ് ആൻലോൺ,ബംഗ (നോവൽ)സി.ഗണേഷ് ,പഞ്ചശരം (നോവൽ)ഇരവി,ഞാനക്കുറൾ(നോവൽ)
ഇടക്കുളങ്ങര ഗോപൻ.


 

ത്രിദശക സ്പെഷ്യൽ അവാർഡ്: 
കൊഴഞ്ഞ മണ്ണ് (കവിതകൾ)
രാജേഷ് നന്ദിയംകോട് ,നിഴൽചിത്രകാരൻ (കവിതകൾ)
നൂറുൽ അമീൻ ,ഒലിയാൻഡർ (കവിതകൾ)
അമ്പിളി ബി. തൃപ്പൂണിത്തുറ,ജീവിതയാത്ര (കവിതകൾ)
ഡോ.ജോർജ് മരങ്ങോലി ,കടൽ കൊത്തിയ ശില്പങ്ങൾ (കവിതകൾ)
സുധാകരൻ ചന്തവിള, ചെറുമൻ്റെ പാട്ട് (കവിതകൾ)
അരുൺകുമാർ അന്നൂർ ,ഒഴുക്ക് (കവിതകൾ)ലാൽ രഞ്ജൻ ,ജോസഫ് മാപ്പിളയും ചില അജ്ഞേയചിന്തകളും (കഥകൾ)വി.എം.എ.ലത്തീഫ് ,ഒരുപിടി നുണക്കഥകൾ (കഥകൾ)
ഉദയചന്ദ്രൻ, റാണിയുടെ കഥകൾ (കഥകൾ)റാണി എസ് തങ്കം,ഘോഷയാത്രയ്ക്കൊടുവിൽ (കഥകൾ)തോമസ് പി കൊടിയൻ ,പുംകൃതികാമൻ (കഥകൾ)ശ്രീകല മോഹൻദാസ് ,പന്ത്രണ്ടാമത്തെ കഥയിലെ ഇന്ദിര (കഥകൾ)
ബൈജു വർഗീസ്,ജലരേഖകൾ (കഥകൾ)രാജി പ്രമോദ് ,വെള്ളാരങ്കല്ലുകൾ (കഥകൾ)
ശിവകുമാർ മേനോൻ,ഇഹപരസംഹിത (നോവൽ)മനോജ് ,തോറ്റവർ (നോവൽ)ഫൽഗുനൻ വടവുകോട്, തനിയെ (കവിതകൾ)കെ.ടി.ബാബുരാജ്, 
വെയിൽപ്പക്ഷികൾ (കവിതകൾ)
സരിത എൻ.എസ്.
a

 
 
പ്രത്യേക പരാമർശം: 
പവിഴമല്ലിയുടെ പ്രണയഗീതങ്ങൾ (കവിത)ശ്രീകുമാരി ,ദാഹം (കഥകൾ)
ഹരിപ്പാട് ചന്ദ്രമോഹനദാസ്, സ്മൃതി വിച്ഛേദം (നോവൽ)മനോജ് ഭാരതി, 
അകലെ (നോവൽ)ഹുസൈർ മുഹമ്മദ്, വവ്വാലുകളുടെ പകൽജീവിതം (നോവൽ)എ.സെബാസ്റ്റ്യൻ ,സുഖം വിൽക്കപ്പെടും (നോവൽ)
ഡി.പ്രശാന്ത് ,മഷിപ്പച്ച(കവിത)
ഷാൻ്റി ഡേവിസ്,നടാൻ മാത്രം വിധിക്കപ്പെട്ട ചില ഞാറുകൾ (കവിതകൾ)യമുന ദിലീപ്,
നാൾമരവാഴ്ത്തുകൾ (കവിതകൾ)
ജയകുമാർ കെ. പവിത്രൻ.

ഒ.വി.വിജയൻ്റെ 'ഖസാക്കിന്റെ ഇതിഹാസ'ത്തെ ആസ്പദമാക്കി  മലയാളത്തിലുണ്ടായ ആദ്യ വിമർശന കൃതിയാണ് എം.കെ.ഹരികുമാറിൻ്റെ  'ആത്മായനങ്ങളുടെ ഖസാക്ക്' ഒരു മലയാള നോവലിനെ മാത്രം അധികരിച്ച് രചിക്കപ്പെട്ട ആദ്യകൃതിയും ഇതാണ്. വിമർശനത്തെ പാണ്ഡിത്യജന്യമായ  യുക്തിപ്രബന്ധങ്ങളിൽ നിന്നും ഗവേഷണത്തിൽ നിന്നും മോചിപ്പിച്ച്  കവിതയോടും കലയോടും അടുപ്പിച്ച  ആദ്യ വിമർശനകൃതിയാണിത്.ഈ പ്രാധാന്യം കണക്കിലെടുത്താണ് കൂത്താട്ടുകുളത്ത് സർഗാത്മക വിചാരവേദി 'ആത്മായനങ്ങളുടെ ഖസാക്കി'ൻ്റെ പേരിൽ 1995 മുതലാണ്  അവാർഡ് ഏർപ്പെടുത്തിയത്.ഇതിനോടകം എഴുപതിലേറെ പേർക്ക് ഈ അവാർഡ് സമ്മാനിച്ചിട്ടുണ്ട്. ഡോ.റഷീദ് പാനൂർ ,സണ്ണി തായങ്കരി ,സ്മിത ആർ ,നായർ ,എസ്. സുജാതൻ എന്നിവരായിരുന്നു വിധികർത്താക്കൾ .
[2/26, 12:14 PM] mkharikumar: ചാവറ കൾചറൽ സെൻ്ററിൽ ചേർന്ന യോഗത്തിൽ കവി അരുൺകുമാർ അന്നൂരിന് എം.. കെ. ഹരികുമാർ ആത്മായനങ്ങളുടെ ഖസാക്ക് അവാർഡ് സമ്മാനിക്കുന്നു.ഫാ. അനിൽ ഫിലിപ്പ് ,വേണു വി ദേശം ,സണ്ണി തായങ്കരി ,ഡോ. എ .രാജഗോപാൽ കമ്മത്ത് ,ഡോ. ചന്ദ്രബിന്ദു എന്നിവർ സമീപം .
 

tag: m k harikumar, books, khasak award, ov vijayan, malayalam award 
 

No comments: