critic, columnist, journalist, poet, novelist, philosopher, theorist,short-story writer and orator/- സാഹിത്യമല്ലാത്തതായി ഈ ലോകത്ത് യാതൊന്നും തന്നെയില്ല .ഒരു പക്ഷിയുടെ കരച്ചിൽ പോലും സാഹിത്യമാണ്. ആ കരച്ചിലിലുള്ളത് ശബ്ദമാണ്. ശബ്ദം ഒരാഖ്യാനമാണ്. ആഖ്യാനം അർത്ഥത്തെയാണ് തേടുന്നത്. ആ ശബ്ദം കേൾക്കുന്ന ഓരോ വ്യക്തിക്കും കവിക്കും എഴുത്തുകാരനും അതിൻ്റെ നരേറ്റീവ് ഓരോന്നാണ്. അങ്ങനെയത് സാഹിത്യമായിത്തീരുന്നു. അതേസമയം അത് മൂന്നാം കണ്ണിന്റെ വിവരണവുമാണ്.-എം കെ ഹരികുമാർ / pho:9995312097 harikumarm961@yahoo.com
Followers
Thursday, November 24, 2011
പ്രകാശനം
എം.കെ.ഹരികുമാറിന്റെ മറവിയുടെ നിർമ്മാണം, വീണപൂവ് കാവ്യങ്ങൾക്ക് മുൻപേ എന്നീ കൃതികളുടെ പ്രകാശനം കാക്കനാട് കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന ചടങ്ങിൽ ചെമ്മനം ചാക്കോ ജില്ലാ കളക്ടർ പി.ഐ ഷെയ്ക്ക് പരീതിനു കോപ്പി നൽകി നിർവ്വഹിക്കുന്നു.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എൽദോസ് കുന്നപ്പിള്ളി , എം.കെ.അർജുനൻ, എം.കെ.ഹരികുമാർ സമീപം.
LINK
പ്രസാധനം: സാഹിത്യ പ്രവർത്തക സഹകരണസംഘം
കോട്ടയം
Subscribe to:
Posts (Atom)