Followers

Sunday, June 30, 2013

തമിഴ് സാഹിത്യപ്രമുഖരുടെ സ്നേഹപ്രകടനം

പ്രൊഫ. കാർലോസ്[തമിഴവൻ] പൊന്നാട ചാർത്തുന്നു.

പ്രൊഫ .ശിവസു പൊന്നാട ചാർത്തുന്നു

പ്രൊഫ.രാമയ്യ പൊന്നാട ചാർത്തുന്നു

എം.കെ.ഹരികുമാർ തിരുനൽ വേലിയിൽ ചേർന്ന തമിഴ് സാഹിത്യകാരന്മാരുടെ യോഗത്തിൽ പ്രസംഗിക്കുന്നു
എഴുത്തിന്റെ മുപ്പതാം വർഷത്തിൽ തമിഴ് സാഹിത്യപ്രമുഖരുടെ സ്നേഹപ്രകടനം.
തിരുനൽവേലിയിൽ നടന്ന ചടങ്ങിൽ പ്രമുഖ എഴുത്തുകാരായ തമിഴവൻ[പ്രൊഫ. കാർലോസ്],പ്രൊഫ രാമയ്യ, പ്രൊഫ.ശിവസു,  പ്രമുഖ നിരൂപകൻ ടികാശിവശങ്കരൻ, പ്രൊഫ. എം രാമസ്വാമി തുടങ്ങിയവർ പങ്കെടുത്തു.
'മേലും' എന്ന സംഘടനയുടെ വാർഷികത്തിലാണ് മലയാളത്തെ പ്രതിനിധീകരിച്ച് ഞാൻ പങ്കെടുത്തത്