പ്രൊഫ.ശിവസു പൊന്നാട ചാർത്തുന്നു |
പ്രൊഫ.രാമയ്യ പൊന്നാട ചാർത്തുന്നു |
തമിഴ് മേലും സാഹിത്യ സംഘടനയുടെ വാർഷികത്തിൽ മലയാളത്തെ പ്രതിനിധീകരിച്ച് , തിരുനൽവേലിയിൽ കൂടിയ യോഗത്തിൽ പ്രസംഗിക്കുന്നു[29/6/2013 |
തൃശൂർ ചേർപ്പ് ഗേൾസ് ഹൈസ്കൂളിൽ വായനാദിനം എം. കെ.ഹരികുമാർ ഉദ്ഘാടനം ചെയ്യുന്നു . പെരുവനം കുട്ടൻ മാരാർ, ശ്രീജിത്ത് മൂത്തേടത്ത്, രാജൻ മാഷ് എന്നിവർ സമീപം |
തമിഴവൻ[പ്രൊഫ.കാർലോസ്] പൊന്നാട ചാർത്തുന്നു |
ബിജു മെക്കയിലിന്റെ ചിത്ര പ്രദർശനം സാഹിത്യ അക്കാദമി ഹാളിൽ എം.കെ.ഹരികുമാർ ഉദ്ഘാടനം ചെയ്യുന്നു |