Followers

Sunday, May 24, 2015

എം കെ ഹരികുമാറിന്റെ ലേഖനം /എകാത്മകത എന്ന ചോദ്യം



'വിദ്വൽ സദസ്സിനു'തുടക്കമായി.

'വിദ്വൽ സദസ്സിനു'തുടക്കമായി.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവരെ ഉൾപ്പെടുത്തി കൂത്താട്ടുകുളം കേന്ദ്രമാക്കി ആരംഭിക്കുന്ന 'വിദ്വൽ സദസ്സിനു'തുടക്കമായി.
ഇതിന്റെആദർശ സ്മൃതിബിംബങ്ങളുടെ നിരയിലുള്ളത് , യശഃശരീരരായ സി.ജെ.തോമസ്, ലളിതാംബിക അന്തർജനം, കൂത്താട്ടുകുളം മേരിജോൺ, സിസ്റ്റർ മേരി ബനീഞ്ഞ, റോസി തോമസ് എന്നിവരാണ് .സജീവമായി പ്രവർത്തിക്കുന്ന നൂറ് അംഗങ്ങളാണുണ്ടാവുക.
വിദ്വൽ സദസ്സിന്റെ തുടക്കം സാഹിത്യകാരനും സന്യാസിയുമായ അവ്യയാനന്ദ സ്വാമിക്ക് ആദരം അർപ്പിച്ചുകൊണ്ട് തൃശൂർ കുന്ദംകുളം കുണുഞ്ഞി ഗുരുപ്രഭാവാശ്രമത്തിൽ നടന്നു.