Followers

Monday, March 6, 2017

എം ടി സാഹിത്യോത്സവത്തിൽ എം കെ ഹരികുമാർ




കോഴിക്കോട്  ദേശാഭിമാനി എം ടി സാഹിത്യോത്സവത്തിൽ എം കെ ഹരികുമാർ ആമുഖപ്രഭാഷണം നടത്തുന്നു. പി കെ ഗോപി, സേതു, കെ സി നാരായണൻ, ശിഹാബുദ്ധീൻ പൊയ്ത്തുംകടവ്  എന്നിവർ സമീപം.