Followers

Sunday, November 8, 2026

ഭോപ്പാൽ അഗ്നിമിത്ര ഭാഷാപുരസ്കാരം എം.കെ. ഹരികുമാറിനു






പ്രസ് റിലീസ്:


ഭോപ്പാൽ അഗ്നിമിത്ര ഭാഷാപുരസ്കാരം എം.കെ. ഹരികുമാറിനു 

ഭോപ്പാൽ: മദ്ധ്യഭാരതത്തിലെ മികച്ച സാംസ്കാരിക സംഘടനയായ ഭോപ്പാൽ യുണൈറ്റഡ് മലയാളി അസോസിയേഷൻ (ഉമ)ഏർപ്പെടുത്തിയ പ്രഥമ അഗ്നിമിത്ര ഭാഷാപുരസ്കാരത്തിനു പ്രശസ്ത വിമർശകനും കോളമിസ്റ്റുമായ എം.കെ. ഹരികുമാർ അർഹനായി. അമ്പതിനായിരം രൂപയും   പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ്.

മലയാള ഭാഷയുടെയും സാഹിത്യത്തിന്റെയും സംരക്ഷണത്തിനും പ്രചാരണത്തിനുമായി കഴിഞ്ഞ അമ്പത് വർഷത്തെ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് പുരസ്കാരം നൽകുന്നതെന്ന് സംഘാടകർ അറിയിച്ചു.

ഉമ പ്രസിഡൻ്റ് ഒ.ഡി.ജോസഫ്, ഉമ സെക്രട്ടറി 
കെ.പി. ദാസ്, ലയം ചീഫ് എഡിറ്റർ 
ജി. തുളസീധരൻ,
സുരേന്ദ്രബാബു(മുംബേ ജാലകം), ദീപിക ദൽഹി ബ്യുറോ ചീഫ് 
ജോർജ് കല്ലു വേലിൽ എന്നിവരടങ്ങിയ ജൂറിയാണ് പുരസ്കാര ജേതാവിനെ തിരഞ്ഞെടുത്തത്. 

നവമ്പർ 15 നു ഭോപ്പാലിൽ കേരളോത്സവത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ പുരസ്കാരം സമ്മാനിക്കും. 

സെക്രട്ടറി,
യുണൈറ്റഡ് മലയാളി അസോസിയേഷൻ ഭോപ്പാൽ


 

m k harikumar 

Bhopal Agnimithra Bhasha Puraskaram awarded to M.K. Harikumar
Bhopal: Renowned critic and columnist M.K. Harikumar has been selected for the first Agnimithra Bhasha Puraskaram, instituted by the United Malayalee Association (UMA) of Bhopal, one of the leading cultural organizations in Central India. The award comprises a cash prize of ₹50,000, a citation, and a plaque.
The organizers stated that the award is being presented in recognition of his comprehensive contributions over the past fifty years toward the preservation and promotion of the Malayalam language and literature.
The award winner was chosen by a jury consisting of UMA President O.D. Joseph, UMA Secretary K.P. Das, Layam Chief Editor G. Thulasidharan, Surendrababu (Mumbai Jalakam), and Deepika Delhi Bureau Chief George Kalluvelil.
The award will be presented on November 15 at a cultural meet organized in connection with the Keralotsavam in Bhopal.
Secretary,
United Malayalee Association, Bhopal
 
 
*bhopal, agnumithra, puraskara, uma, united malayali association of bhopal