Followers

Saturday, September 17, 2016

എം കെ ഹരികുമാർ സാഹിത്യ രചനയുടെ മുപ്പത്തിയഞ്ചാം വർഷത്തിലേക്ക്

സാഹിത്യ രചനയുടെ മുപ്പത്തഞ്ചാം വർഷത്തിലേക്ക് പ്രവേശിക്കുന്ന എം കെ ഹരികുമാറിനെ കൂത്താട്ടുകുളം ചൈതന്യ റസിഡന്റ്സ് അസോസിയേഷന്റെ ഓണാഘോഷയോഗത്തിൽ അനൂപ് ജേക്കബ് എം എൽ എ പൊന്നാടയണിയിച്ച് ആദരിക്കുന്നു.
സാഹിത്യ രചനയുടെ മുപ്പത്തിയഞ്ചാം വർഷത്തിലേക്ക് പ്രവേശിക്കുന്ന എം കെ ഹരികുമാറിനെ കൂത്താട്ടുകുളത്തിനടുത്ത് വെളിയന്നൂരിൽ  സദൈക്യം വായനശാലയുടെ  ഓണാഘോഷ സമ്മേളനത്തിൽ 
 താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി  റോയി മാത്യു പൊന്നാട അണിയിച്ച് ആദരിക്കുന്നു. വായനശാല സെക്രട്ടറി എം ശ്രീകുമാർ,  പ്രസിഡന്റ് എം എൻ രാമകൃഷ്ണൻ നായർ,  ജില്ലാ പഞ്ചായത്ത്  അംഗം  അനിതാ രാജു  തുടങ്ങിയവർ സമീപം


എം കെ ഹരികുമാറിന്റെ ലേഖനം :ഗുരുദർശനം