Followers

Tuesday, July 2, 2013

ഒ വി വിജയൻ സ്മൃതിവനത്തിന്റെ ഉപഹാരം

ഒ വി വിജയന്റെ ഖസാക്കിന്റെ ഇതിഹാസത്തെക്കുറിച്ച്  ഞാൻ എഴുതിയ ആത്മായനങ്ങളുടെ ഖസാക്ക് പൂർത്തിയായത് 1982ലും പ്രസിദ്ധീകരിച്ചത്  1984 ലുമാണ് .
അതിന്റെ മുപ്പതാം വർഷത്തിൽ കോട്ടക്കൽ ഗവ. രാജാസ് ഹയർ സെക്കണ്ടറി സ്കൂളിൽ ഒ വി വിജയൻ സ്മൃതിവനത്തിന്റെ ഉദ്ഘാടനവേളയിൽ എനിക്കു അബ്ദു സമദ് സമദാനി എം. എൽ എയും ഒ വി ഉഷയും ചേർന്നു  സ്മൃതിവനത്തിന്റെ  ഉപഹാരം സമ്മാനിച്ചപ്പോൾ.[july 2]