Followers

Wednesday, February 8, 2017

ശ്രീനാരായണായ/എം കെ ഹരികുമാർ

ശ്രീനാരായണായ
നോവൽ
എം കെ ഹരികുമാർ

ഗുരുവിനെക്കുറിച്ച്  അറിയാനാഗ്രഹിക്കുന്നവർക്ക് ഹരികുമാറിന്റെ നോവൽ  വായിക്കാതെ ഇനി  മുന്നോട്ടു  പോകാനാവില്ല.ഹരികുമാർ ഒരു പുതിയ  ശ്രീനാരായണ ഗുരുവിനെ കണ്ടെത്തിയിരിക്കുന്നു .- യൂഹാനോൻ  മാർ  ക്രിസോസ്റ്റമോസ്  മെത്രാപ്പോലീത്ത
മലയാളനോവലിൽ ഹരികുമാറിന്റെ  ശ്രീനാരായണായ ഒരു പുതിയ തുടക്കമാണ്. - എം കെ സാനു
നൂറ്  വർഷങ്ങളിലെ  മഹാനോവലാണ്  ശ്രീനാരായണായ -
ജസ്റ്റിസ്  കെ സുകുമാരൻ
മലയാളക്കരയിൽ  ശ്രീനാരായണായയ്ക്ക് തുല്യമായ  ഒരു  കൃതിയില്ല -
പി കെ ഗോപി
ശ്രീനാരായണായ നവമായ അനുഭവവും ആഖ്യാനവുമാണ്‌- ഡോ  ദേശമംഗലം   രാമകൃഷ്ണൻ
 ഭാവിയിൽ  ഗുരുവിനെക്കുറിച്ച്  മനസ്സിലാക്കാൻ  ഹരികുമാറിന്റെ ഈ ഒരൊറ്റ  നോവൽ  മാത്രമാവും  ഉണ്ടായിരിക്കുക -
ഡോ  ആർ  ഗോപിമണി
ഒരു പുതിയ  ക്റാഫ്റ്റും ഉള്ളടക്കവും 
ശ്രീനാരായണായയുടെ പ്രത്യേകതകളാണ്- നീല  പത്മനാഭൻ
എല്ലാവരും വീട്ടിൽ വാങ്ങി വച്ച് ദിവസവും പാരായണം ചെയ്യേണ്ട അസാധാരണ  ദാർശനിക  കൃതിയാണ് ശ്രീനാരായണായ -
സ്വാമി വിശുദ്ധാനന്ദ, മരുത്വമല
ഒരു എഴുത്തുകാരന്റെ  സർഗാത്മകതയുടെ പാരമ്യമാണ്‌ ഹരികുമാറിന്റെ  നോവൽ -
 പി വത്സല
page 528/, price rs 600/
bluemango books, koothattukulam, pho 9995312097