critic, columnist, journalist, poet, novelist, philosopher, theorist,short-story writer and orator/-
ഞാൻ എന്നെയാണ് വായിക്കുന്നത്:എന്നെയാണ് എഴുതുന്നത് .
എം കെ ഹരികുമാർ /
എം കെ ഹരികുമാറിന്റെ സിദ്ധാന്തങ്ങൾ എന്ന പുസ്തകം കൊച്ചി അന്താരാഷ്‌ട്ര പുസ്തകമേളയിൽ പ്രകാശനം ചെയുന്നു. ശ്രീകുമാർ മുഖത്തല ആർട്ടിസ്റ് ഗായത്രിക്കു കോപ്പി നൽകുന്നു.