പിണ്ഡനന്ദി : ആനന്ദത്തിൻ്റെ എഞ്ചിനീയറിംഗ്
കുണ്ഡലിനിപ്പാട്ട്: ഒരു സൗന്ദര്യാത്മക ദൈവത്തെ തേടി
എം.കെ.ഹരികുമാർ
ഗുരുദർശനത്തിലെ സൗന്ദര്യാനുഭവത്തെക്കുറിച്ച് ഇതുപോലൊരു ആവിഷ്കാരം ഇതാദ്യം .
പ്രസാധകർ: ഇതൾ ബുക്സ്
+91 98954 70486
ശ്രീനാരായണഗുരുവിൻ്റെ 'പിണ്ഡനന്ദി' എന്ന കവിതയെ അപഗ്രഥിച്ച് ജീവിതത്തിൻ്റെ ദൈവികമായ, അനർഘമായ നൈമിഷികമൂല്യത്തെ പ്രതിപാദിക്കുന്നു.
guru, sivagiri, prayer, man, chempazhanthi, kundalippatt, pindanandi, sreenaraynaguru

