പെരുമ്പാവൂർ വ്യാപാരഭവനിൽ ചേർന്ന യോഗത്തിൽ ബി ടെക് വിദ്യാർത്ഥിനി മുക്തയുടെ എ ലോഗ് ഫൊർഗോട്ടൻ സ്റ്റോറി എന്ന കവിതാസമാഹാരം എം കെ ഹരികുമാറിനു നല്കി ജസ്റ്റിസ് അബ്ദുൾ റഹീം പ്രകാശനം ചെയ്യുന്നു. |
പെരുമ്പാവൂർ വ്യാപാരഭവനിൽ ചേർന്ന യോഗത്തിൽ അഡ്വ. ജിമ്മി പാറേമ്മാന്റെ ‘ പാറേമ്മാൻ കഥകൾ' എന്ന കഥാസമാഹാരം ജസ്റ്റിസ് അബ്ദുൾ റഹിം എം കെ ഹരികുമാറിനു നല്കി പ്രകാശനം ചെയ്യുന്നു |