Followers

Saturday, October 11, 2008

അത്‌ ഒരു പാട്ടല്ല

യേശുദാസ്‌ പാടുകയാണ്‌.
ആ ഒരു പാട്ട്‌ മാത്രമാണ്‌ പാടിയതെങ്കിലും
അത്‌ ഒരു പാട്ടല്ല;
പതിറ്റാണ്ടുകളായുള്ള അദ്ദേഹത്തിന്‍റെ പാട്ടുകളാണത്‌.