Followers

Saturday, October 11, 2008

അത്‌ ഒരു പാട്ടല്ല

യേശുദാസ്‌ പാടുകയാണ്‌.
ആ ഒരു പാട്ട്‌ മാത്രമാണ്‌ പാടിയതെങ്കിലും
അത്‌ ഒരു പാട്ടല്ല;
പതിറ്റാണ്ടുകളായുള്ള അദ്ദേഹത്തിന്‍റെ പാട്ടുകളാണത്‌.

1 comment:

യാരിദ്‌|~|Yarid said...

എന്തു കുന്തമാണിതു. ഒന്ന് പറഞ്ഞു മനസ്സിലാക്കിത്തരാമൊ? വായില്‍ തോന്നിയത് കോതക്കു പാട്ട്?