Followers

Saturday, November 6, 2010

AKSHARAJALAKAM/1835-7 NOVEMBER 2010




1 comment:

SHIHAB said...

ഹരികുമാര്‍,
താങ്കളുടെ ലേഖനം വായിച്ചു നന്നായിട്ടുണ്ട് , ലേഖനത്തിലെ ഒരു തെറ്റ് താങ്കളെ അറിയിക്കേണ്ടത് അത്യാവശ്യ മാണെന്ന് തോന്നുന്നൂ .
താങ്കള്‍ "ഒ.എം. അബൂബക്കെര്‍ എഴുതി അയച്ചു തന്ന കുറിപ്പ് എന്ന് എഴുതിയത് കണ്ടു എന്നാല്‍ അത് തികച്ചം തെറ്റാണ് , പ്രശസ്ഥ ബ്ലോഗ്ഗര്‍ ബഷീര്‍ വള്ളിക്കുന്നിന്റെ താണ് പ്രസ്തുത കുറിപ്പ്, അത് അദ്ദേഹം തന്റെ ബ്ലോഗ്ഗില്‍ കഴിഞ്ഞ ഒക്ടോബര്‍ 16 ന്നു പ്രസിദ്ധീകരിച്ചത് മാണ്. തന്റെ ബ്ലോഗ്ഗിലെ ലേഖനങ്ങള്‍ മാതൃഭൂമി ആഴ്ച പതിപ്പ് , വര്‍ത്തമാനം, ചന്ദ്രിക പോലുള്ള മാധ്യമങ്ങളില്‍ അദ്ധേഹത്തിന്റെ പേരോടെ വന്നിട്ടുള്ള താണ് അങ്ങിനെയുള്ള സാഹചര്യത്തില്‍ തന്റെ ലേഖനത്തിനെ വേറെ യാളുടെതാണ് പറയുമ്പോള്‍ കുറച്ചു വിഷമം ഉണ്ടാകും എന്ന് താങ്കള്‍ മനസ്സിലാകുമല്ലോ .