| എം.കെ .ഹരികുമാറിനു ശിവഗിരി മഠത്തിൻ്റെ പുരസ്കാരം ട്രസ്റ്റ് പ്രസിഡൻ്റ്
സച്ചിദാനന്ദ സ്വാമി സമ്മാനിക്കുന്നു. 'ശ്രീനാരായണായ' എന്ന നോവലിനാണ്
പുരസ്കാരം .ഗുരുവിനെക്കുറിച്ച് ഇതുവരെ എഴുതപ്പെട്ട കൃതികളിൽ ഏറ്റവും
സർഗാത്മകമായ നോവലാണ് ശ്രീനാരായണായ എന്നു സച്ചിദാനന്ദ സ്വാമി
അഭിപ്രായപ്പെട്ടു |
No comments:
Post a Comment