Followers

Showing posts with label mary matha college of philosophy. Show all posts
Showing posts with label mary matha college of philosophy. Show all posts

Thursday, August 22, 2013

മാതൃഭാഷാ ആഘോഷം

മേരിമാതാ ഫിലോസഫി കോളജ്, കുടപ്പനക്കുന്ന്  സംഘടിപ്പിച്ച മാതൃഭാഷാ ആഘോഷം എം .കെ. ഹരികുമാർ ഉദ്ഘാടനം ചെയ്യുന്നു.
ഫാ.ബേണി വർഗീസ്, സുനിൽ സി ഇ എന്നിവർ സമീപം

എം . കെ. ഹരികുമാറിന്റെ ചില പുസ്തകങ്ങളുടെ പ്രദർശനം  മേരി മാതാ കോളജിൽ നടന്നപ്പോൾ