Followers

Friday, September 11, 2026

ഗുരുദർശനത്തിലെ സൗന്ദര്യാനുഭവത്തെക്കുറിച്ച് /എം.കെ.ഹരികുമാർ

 പിണ്ഡനന്ദി : ആനന്ദത്തിൻ്റെ എഞ്ചിനീയറിംഗ് 

കുണ്ഡലിനിപ്പാട്ട്: ഒരു സൗന്ദര്യാത്മക ദൈവത്തെ തേടി 

എം.കെ.ഹരികുമാർ 




ഗുരുദർശനത്തിലെ സൗന്ദര്യാനുഭവത്തെക്കുറിച്ച് ഇതുപോലൊരു ആവിഷ്കാരം ഇതാദ്യം .
പ്രസാധകർ: ഇതൾ ബുക്സ്
+91 98954 70486 
ശ്രീനാരായണഗുരുവിൻ്റെ 'പിണ്ഡനന്ദി' എന്ന കവിതയെ അപഗ്രഥിച്ച്  ജീവിതത്തിൻ്റെ ദൈവികമായ, അനർഘമായ നൈമിഷികമൂല്യത്തെ പ്രതിപാദിക്കുന്നു.
 
ശ്രീനാരായണഗുരുവിൻ്റെ 'കുണ്ഡലിനിപ്പാട്ടി'ൽ അടങ്ങിയ സൗന്ദര്യാത്മക ദൈവത്തെ ഇതാദ്യമായി അനാവരണം ചെയ്യുന്നു.
 
 
guru, sivagiri, prayer, man, chempazhanthi, kundalippatt, pindanandi, sreenaraynaguru 

No comments: