Followers

Thursday, December 4, 2008

മഴ വന്നപ്പോള്‍

ഒരു മഴ വന്നപ്പോള്‍
ഒരു പ്രണയവും ഒപ്പം വന്നു.
മഴ മാറിയപ്പോള്‍
ഒരു വിരഹവും.
മഴ ഒന്നും എഴുതാനോ
മായ്ക്കാനോ ശ്രമിക്കുന്നില്ല.
പാപിയായാലും പുണ്യവാനായാലും
മഴയ്ക്ക്‌ വിവേചനമില്ല.
അതുമതി.