critic, columnist, journalist, poet, novelist, philosopher, theorist,short-story writer and orator/-
സാഹിത്യമല്ലാത്തതായി ഈ ലോകത്ത് യാതൊന്നും തന്നെയില്ല .ഒരു പക്ഷിയുടെ കരച്ചിൽ പോലും സാഹിത്യമാണ്. ആ കരച്ചിലിലുള്ളത് ശബ്ദമാണ്. ശബ്ദം ഒരാഖ്യാനമാണ്. ആഖ്യാനം അർത്ഥത്തെയാണ് തേടുന്നത്. ആ ശബ്ദം കേൾക്കുന്ന ഓരോ വ്യക്തിക്കും കവിക്കും എഴുത്തുകാരനും അതിൻ്റെ നരേറ്റീവ് ഓരോന്നാണ്. അങ്ങനെയത് സാഹിത്യമായിത്തീരുന്നു. അതേസമയം അത് മൂന്നാം കണ്ണിന്റെ വിവരണവുമാണ്.-എം കെ ഹരികുമാർ /
pho:9995312097
harikumarm961@yahoo.com
Followers
Thursday, December 4, 2008
മഴ വന്നപ്പോള്‍
ഒരു മഴ വന്നപ്പോള്‍ ഒരു പ്രണയവും ഒപ്പം വന്നു. മഴ മാറിയപ്പോള്‍ ഒരു വിരഹവും. മഴ ഒന്നും എഴുതാനോ മായ്ക്കാനോ ശ്രമിക്കുന്നില്ല. പാപിയായാലും പുണ്യവാനായാലും മഴയ്ക്ക് വിവേചനമില്ല. അതുമതി.
1 comment:
മഴയോടും പ്രണയം എന്നാണോ ഉദ്ദേശിച്ചത്?
Post a Comment