Followers

Wednesday, August 23, 2017

എം കെ ഹരികുമാറിന് തൃശൂർ സഹൃദയവേദി അവാർഡ്

തൃശൂർ സഹൃദയവേദിയുടെ സാഹിത്യഅവാർഡ് മുൻ മഹാരാഷ്ട്രാ ഗവർണർ കെ ശങ്കരനാരായണൻ സമ്മാനിക്കുന്നു. ഷൊർണുർ കാർത്തികേയൻ, വൈസ് ചാൻസലർ ബാബു സെബാസ്റ്റിയൻ , ശ്രീജിത്ത് അരിയല്ലൂർ, ഷാജു പുതുർ  തുടങ്ങിയവർ സമീപം.