critic, columnist, journalist, poet, novelist, philosopher, theorist,short-story writer and orator/-
ഞാൻ എന്നെയാണ് വായിക്കുന്നത്:എന്നെയാണ് എഴുതുന്നത് .
എം കെ ഹരികുമാർ /
കേരള സാഹിത്യ അക്കാദമി ഗുരുവായൂരിൽ നടത്തിയ കോവിലൻ, പുതൂർ അനുസ്മരണ സമ്മേളനത്തിൽ എം കെ ഹരികുമാർ കോവിലനെക്കുറിച്ച് പ്രസംഗിക്കുന്നു. കെ പി രാമനുണ്ണി, സി പി രാജശേഖരൻ, ജിനു ഗുരുവായൂർ എന്നിവർ സമീപം