photo vinod pazhayannoor
critic, columnist, journalist, poet, novelist, philosopher, theorist,short-story writer and orator/- സാഹിത്യമല്ലാത്തതായി ഈ ലോകത്ത് യാതൊന്നും തന്നെയില്ല .ഒരു പക്ഷിയുടെ കരച്ചിൽ പോലും സാഹിത്യമാണ്. ആ കരച്ചിലിലുള്ളത് ശബ്ദമാണ്. ശബ്ദം ഒരാഖ്യാനമാണ്. ആഖ്യാനം അർത്ഥത്തെയാണ് തേടുന്നത്. ആ ശബ്ദം കേൾക്കുന്ന ഓരോ വ്യക്തിക്കും കവിക്കും എഴുത്തുകാരനും അതിൻ്റെ നരേറ്റീവ് ഓരോന്നാണ്. അങ്ങനെയത് സാഹിത്യമായിത്തീരുന്നു. അതേസമയം അത് മൂന്നാം കണ്ണിന്റെ വിവരണവുമാണ്.-എം കെ ഹരികുമാർ / pho:9995312097 harikumarm961@yahoo.com
Followers
Thursday, July 10, 2008
മഴപ്പെയ്ത്തില്‍
മഴയില്‍ കൂട്ടിച്ചേര്‍ക്കപ്പെട്ടത്
ഏത് വര്‍ണമാണ്?
മഴപ്പെയ്ത്തില്‍ മരങ്ങളും
ചിലത് കൂട്ടിച്ചേര്‍ത്തു.
മരങ്ങള്‍ അവിടെ ഉണ്ടായിരുന്നെങ്കിലും
മഴയില്‍ അവ സ്വന്തം നിലയില്‍
ചിലതെല്ലാം ആവിഷ്കരിച്ചു.
അതിണ്റ്റെ ഭാഷ സംഗതമല്ല.
ചലനങ്ങളും സ്നാനവും
പുതിയ ഒരു ഭൂമിയെ കാണിച്ചുതന്നു.
Soap
The soap, which fell into the well,
was in search of a way out
It wanted to live till the last
Even after all the condolences and moaning
were over the soap was groping for an escape route
The detached approach to nature,
life in the transparency of water,
the invisible death,
all surfaced as bubbles
even as the soap was fast dissolving.
Its silent wailings too erupted as a bubble
The thickening innate silence of its heart
turned into thoughts
The watery grave and its solitude
were luring the soap and
then it got totally dissolved;
Not any more resorting to
Upanishads
as if it had exhausted
all options of sinning
ഏത് വര്‍ണമാണ്?
മഴപ്പെയ്ത്തില്‍ മരങ്ങളും
ചിലത് കൂട്ടിച്ചേര്‍ത്തു.
മരങ്ങള്‍ അവിടെ ഉണ്ടായിരുന്നെങ്കിലും
മഴയില്‍ അവ സ്വന്തം നിലയില്‍
ചിലതെല്ലാം ആവിഷ്കരിച്ചു.
അതിണ്റ്റെ ഭാഷ സംഗതമല്ല.
ചലനങ്ങളും സ്നാനവും
പുതിയ ഒരു ഭൂമിയെ കാണിച്ചുതന്നു.
Soap
The soap, which fell into the well,
was in search of a way out
It wanted to live till the last
Even after all the condolences and moaning
were over the soap was groping for an escape route
The detached approach to nature,
life in the transparency of water,
the invisible death,
all surfaced as bubbles
even as the soap was fast dissolving.
Its silent wailings too erupted as a bubble
The thickening innate silence of its heart
turned into thoughts
The watery grave and its solitude
were luring the soap and
then it got totally dissolved;
Not any more resorting to
Upanishads
as if it had exhausted
all options of sinning
Subscribe to:
Posts (Atom)