critic, columnist, journalist, poet, novelist, philosopher, theorist,short-story writer and orator/-
ഞാൻ എന്നെയാണ് വായിക്കുന്നത്:എന്നെയാണ് എഴുതുന്നത് .
എം കെ ഹരികുമാർ /
സാഹിത്യരചനയിൽ മുപ്പത്തഞ്ച് വർഷങ്ങളിലെത്തിയ എം കെ ഹരികുമാറിനെ
ചങ്ങനാശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം ആലപ്പുഴ പഴവങ്ങാടി മാർ
സ്ലീബാ പള്ളിയിൽ 'ചാസി'ന്റെ ആഭിമുഖ്യത്തിൽ ചേർന്ന യോഗത്തിൽ പൊന്നാട
ചാർത്തി അനുമോദിക്കുന്നു.#mkharikumar#kuthattukulam