Followers

Wednesday, September 18, 2019

എന്റെ ഓണപ്പതിപ്പ് രചനകൾ :2019//m k harikumar onam special 2019


*ഓണപ്പതിപ്പ് രചനകൾ :
ജന്മഭൂമി ഓണപ്പതിപ്പിൽ  കവിതകൾ. ഹെൻറി
മാറ്റിസിന്റെ പെയിന്റിംഗുകളെ ആസ്പദമാക്കി ഞാൻ എഴുതിയ കവിതകൾ.
കേരളകൗമുദി ഓണപ്പതിപ്പിൽ  ലേഖനം : പഞ്ചേന്ദ്രിയങ്ങൾ പോരാ പോരാ.
ദീപിക വാർഷികപ്പതിപ്പിൽ : ഖസാക്കിന്റെ സുവർണജൂബിലി പ്രമാണിച്ച്  ദീർഘ ലേഖനം.
കലാകൗമുദി ഓണപ്പതിപ്പിൽ : പിക്കാസോയെക്കുറിച്ച് ദീർഘലേഖനം.
കവിമൊഴി ഓണപ്പതിപ്പിൽ :കുറ്റിപ്പുഴ കൃഷ്ണപിള്ളയെക്കുറിച്ച്  ലേഖനം.
മെട്രോവാർത്ത വാർഷികപ്പതിപ്പിൽ:
നവമാധ്യമകാലത്ത് മനുഷ്യൻ വെറും ഇമോജിയായി മാറുന്നതിനെക്കുറിച്ച്  ദീർഘ ലേഖനം.
കലാപുർണ ഓണപ്പതിപ്പിൽ സുകുമാർ അഴീക്കോടിനെ പരിചയപ്പെട്ടതിനെപ്പറ്റി.
രാജസൂയം ഓണപ്പതിപ്പിൽ വായനക്കാരന്റെ ലോകത്തെക്കുറിച്ച്