Followers

Sunday, November 23, 2008

ഓരോ നിമിഷത്തിലൂടെയും

ഒരു മുഖം ഓരോ
നിമിഷത്തിലൂടെയും
എണ്ണിയാലൊടുങ്ങാത്ത
നാദവീചികളുണ്ടാക്കുന്നു .
എവിടെയോ പോയി തിരിച്ചു
വരുന്ന നാം ഒരു
നാദത്തിലൂടെയും
സ്വയം തിരിച്ചറിയുന്നുമില്ല.