critic, columnist, journalist, poet, novelist, philosopher, theorist,short-story writer and orator/-
സാഹിത്യമല്ലാത്തതായി ഈ ലോകത്ത് യാതൊന്നും തന്നെയില്ല .ഒരു പക്ഷിയുടെ കരച്ചിൽ പോലും സാഹിത്യമാണ്. ആ കരച്ചിലിലുള്ളത് ശബ്ദമാണ്. ശബ്ദം ഒരാഖ്യാനമാണ്. ആഖ്യാനം അർത്ഥത്തെയാണ് തേടുന്നത്. ആ ശബ്ദം കേൾക്കുന്ന ഓരോ വ്യക്തിക്കും കവിക്കും എഴുത്തുകാരനും അതിൻ്റെ നരേറ്റീവ് ഓരോന്നാണ്. അങ്ങനെയത് സാഹിത്യമായിത്തീരുന്നു. അതേസമയം അത് മൂന്നാം കണ്ണിന്റെ വിവരണവുമാണ്.-എം കെ ഹരികുമാർ /
pho:9995312097
harikumarm961@yahoo.com
Followers
Saturday, July 31, 2010
my manifesto -20
വാക്കുകളുടെ ഏകാന്തത
എം. കെ. ഹരികുമാർ
1 comment:
varghese
said...
ഹരികുമാർ...
വാക്കുകളെ കുറിച്ചുഎഴുതിയിരിക്കുന്നതു...
തികച്ചും ഒരു തത്വ ചിന്ത പോലെ തോന്നുന്നു. വാക്കുകൾ മനസ്സിൽ അന്തർ ലീനമായി കിടക്കുന്ന കുറെ അധികം പ്രതീകങ്ങളെ ഉണർത്തി വിടുന്ന- ഉണർത്തുന്ന നിരർഥകങ്ങളായ പ്രതീകങ്ങൾ മാത്രമല്ലെ. അതിനു അർഥം കല്പിക്കുന്നതു നമ്മുടെ ബോധ മണ്ഡലവും.... ധ്യാനിക്കാൻ നല്ല ഒരു വിഷയം തന്നെ.. അഭിനന്ദനങ്ങൾ...
1 comment:
ഹരികുമാർ...
വാക്കുകളെ കുറിച്ചുഎഴുതിയിരിക്കുന്നതു...
തികച്ചും ഒരു തത്വ ചിന്ത പോലെ തോന്നുന്നു. വാക്കുകൾ മനസ്സിൽ അന്തർ ലീനമായി കിടക്കുന്ന കുറെ അധികം പ്രതീകങ്ങളെ ഉണർത്തി വിടുന്ന- ഉണർത്തുന്ന നിരർഥകങ്ങളായ പ്രതീകങ്ങൾ മാത്രമല്ലെ. അതിനു അർഥം കല്പിക്കുന്നതു നമ്മുടെ ബോധ മണ്ഡലവും.... ധ്യാനിക്കാൻ നല്ല ഒരു വിഷയം തന്നെ..
അഭിനന്ദനങ്ങൾ...
Post a Comment