Sunday, May 15, 2016

എം കെ ഹരികുമാറിനു നല്കി പ്രകാശനം ചെയ്യുന്നു

പെരുമ്പാവൂർ വ്യാപാരഭവനിൽ ചേർന്ന യോഗത്തിൽ ബി ടെക് വിദ്യാർത്ഥിനി മുക്തയുടെ എ ലോഗ് ഫൊർഗോട്ടൻ സ്റ്റോറി എന്ന കവിതാസമാഹാരം എം കെ ഹരികുമാറിനു നല്കി ജസ്റ്റിസ് അബ്ദുൾ റഹീം പ്രകാശനം ചെയ്യുന്നു.

പെരുമ്പാവൂർ വ്യാപാരഭവനിൽ ചേർന്ന യോഗത്തിൽ അഡ്വ. ജിമ്മി പാറേമ്മാന്റെ ‘ പാറേമ്മാൻ കഥകൾ' എന്ന കഥാസമാഹാരം ജസ്റ്റിസ് അബ്ദുൾ റഹിം എം കെ ഹരികുമാറിനു നല്കി പ്രകാശനം ചെയ്യുന്നു

Monday, May 2, 2016

ചെമ്പഴന്തി കൺ വെൻഷനിൽ എം കെ ഹരികുമാർ പ്രസംഗിക്കുന്നു




ചെമ്പഴന്തി ഗുരുകുല വാർഷിക കൺ വെൻഷനിൽ എം കെ ഹരികുമാർ പ്രസംഗിക്കുന്നു.സൂക്ഷ്മാനന്ദ സ്വാമി, ശുഭാംഗാനന്ദ സ്വാമി, പ്രൊഫ. സുശീല, എന്നിവർ സമീപം/april 30, 2016