critic, columnist, journalist, poet, novelist, philosopher, theorist,short-story writer and orator/-
''മേഘങ്ങൾ രണ്ടു വിധമുണ്ട്. സമ്പന്നരുടെ മേഘം കലാസങ്കല്പമായി ,ശില്പമായി ആകാശത്ത് നൃത്തം വയ്ക്കുന്നു.ദരിദ്രന്റെ മേഘം വിഷാദവും വിയോഗവുമാണ് "-എം കെ ഹരികുമാർ /
pho:9995312097
mkharikumar797@gmail.com
Followers
Wednesday, August 23, 2017
എം കെ ഹരികുമാറിന് തൃശൂർ സഹൃദയവേദി അവാർഡ്
തൃശൂർ സഹൃദയവേദിയുടെ സാഹിത്യഅവാർഡ് മുൻ മഹാരാഷ്ട്രാ ഗവർണർ കെ ശങ്കരനാരായണൻ സമ്മാനിക്കുന്നു. ഷൊർണുർ കാർത്തികേയൻ, വൈസ് ചാൻസലർ ബാബു സെബാസ്റ്റിയൻ , ശ്രീജിത്ത് അരിയല്ലൂർ, ഷാജു പുതുർ തുടങ്ങിയവർ സമീപം.
No comments:
Post a Comment