critic, columnist, journalist, poet, novelist, philosopher, theorist,short-story writer and orator/- സാഹിത്യമല്ലാത്തതായി ഈ ലോകത്ത് യാതൊന്നും തന്നെയില്ല .ഒരു പക്ഷിയുടെ കരച്ചിൽ പോലും സാഹിത്യമാണ്. ആ കരച്ചിലിലുള്ളത് ശബ്ദമാണ്. ശബ്ദം ഒരാഖ്യാനമാണ്. ആഖ്യാനം അർത്ഥത്തെയാണ് തേടുന്നത്. ആ ശബ്ദം കേൾക്കുന്ന ഓരോ വ്യക്തിക്കും കവിക്കും എഴുത്തുകാരനും അതിൻ്റെ നരേറ്റീവ് ഓരോന്നാണ്. അങ്ങനെയത് സാഹിത്യമായിത്തീരുന്നു. അതേസമയം അത് മൂന്നാം കണ്ണിന്റെ വിവരണവുമാണ്.-എം കെ ഹരികുമാർ / pho:9995312097 harikumarm961@yahoo.com
1 comment:
മുണ്ടുടുക്കുന്നതിന്റെ രാഷ്ട്രീയം താങ്കളുടെ ചിന്തകളില്‍ വ്യക്തതയുണ്ട് യോജിപ്പും .നിരീശ്വര വാദത്തിന്റെ കാര്യത്തില്‍ ഓര്മ വരുന്നതും ഓര്‍ക്കാന്‍ ഇഷ്ടപെടുന്നതും "ദൈവം മനുഷ്യനുവേണ്ടിയാണ് .അല്ലാതെ മനുഷ്യന് ദൈവത്തിനു വേണ്ടിയല്ല..".ഞാന്‍ ഒരു നാട്ടുകാരന് ..സൗദി അറബിയില്‍ കിട്ടുന്ന കലാ കൌമുദികളില് ഞാന്‍ മുടങ്ങാതെ നിങ്ങളെ വായിക്കാറുണ്ട്..അത് നിങ്ങളുടെ
വാക്കുകളോട് യോജിപ്പിനോപ്പം എതിര്‍പ്പും ഉള്ളത് കൊണ്ടാണ്..പക്ഷെ എതിര്‍പ്പ് പ്രകടിപ്പിക്കാന്‍ എന്റെ അറിവ് പോരാ എന്ന് മനസ്സ് പറയുന്നു.
താങ്കളുടെ വരികളില്‍ നിന്ന് കിട്ടിയ അറിവാണ് existentialism .അതിനെ കുറിച്ച് കേട്ട അറിവുകളില്‍ എനിക്ക് അതിനോട് ഒരു ഇഷ്ടം.മലയാളത്തില്‍ ഈ വിഷയവുമായി ബന്ധപെട്ട പുസ്തകങ്ങളോ ഓണ്‍ലൈന്‍ പേജു കളോ എനിക്ക് പരിചയപെടുത്തിയാല്‍ ഉപകാരമായി..ഇപ്പോള്‍ ശീലിക്കുന്ന വായന താങ്കളോട് സംവദിക്കാന്‍ എനിക്ക് ശക്തി തരട്ടെ എന്ന് ആഗ്രഹിക്കുന്നു
Post a Comment