എം.കെ. ഹരികുമാറിനു മലയാള സാഹിത്യ അക്കാദമിയുടെ കൃതി സ്റ്റേറ്റ് അവാർഡ് (സമഗ്ര സാഹിത്യ സംഭാവനയ്ക്കുള്ളത് )കഴക്കൂട്ടം എൻ എസ് എസ് ഓഡിറ്റോറിയത്തിൽ ചേർന്ന ചടങ്ങിൽ മധുപാൽ സമ്മാനിക്കുന്നു.കെ.പി. രാമനുണ്ണി, ഡോ.സി.ഗണേഷ് ,എച്ച്മിക്കുട്ടി ,ഗംഗാറാണി, ഡോ.അശോക് ഡിക്രൂസ് എന്നിവർ പങ്കെടുത്തു.




No comments:
Post a Comment