Followers

Wednesday, July 30, 2008

മീനിന്‌

ഒരു പറവയ്ക്ക്‌ ചില്ല വേണ്ട.

ഒരു മീനിന്‌ വെള്ളം വേണ്ട.

ഒരു മഴ്യ്ക്ക്‌ മണ്ണു വേണ്ട.

ഒരു മനുഷ്യന്‌ മനസ്സ്‌ വേണ്ട

2 comments:

മനോജ് കാട്ടാമ്പള്ളി said...

മനസ്സില്ലാത്ത മനുഷ്യരെ കണ്ട് മടുത്തു...

നിരക്ഷരന്‍ said...

വേണ്ടേ വേണ്ട....