Followers

Monday, October 20, 2008

ഭൂതകാലത്തിന്‍റെ വിഴുപ്പ്‌

കവിത കവിയിലോ
പാരമ്പര്യത്തിലോ അല്ല ഉള്ളത്‌.
അത്‌ ഒട്ടും കാവ്യാത്മകവുമല്ല.
കവിയുടെ പാരമ്പര്യത്തിന്‍റെ ചിഹ്നവുമല്ല.
കവിതയ്ക്ക്‌ ഒട്ടും സഹിക്കാന്‍ പറ്റാത്തത്‌
കാവ്യാത്മകതയുടെ വെറും വര്‍ത്തമാനങ്ങളാണ്‌.
ഇന്ന് കവികള്‍ കവിതയെ ഭൂതകാലത്തിന്‍റെ വിഴുപ്പ്‌ ചുമക്കുന്ന
കഴുതയാക്കിയിരിക്കുന്നു.

No comments: