Posted on: 24 Nov 2011
കൊച്ചി: എം.കെ.ഹരികുമാറിന്റെ 'മറവിയുടെ നിര്‍മാണം, വീണപൂവ് കാവ്യങ്ങള്‍ക്ക് മുമ്പേ' എന്ന നിരൂപണ കൃതികളുടെ പ്രകാശനം ചെമ്മനം ചാക്കോ നിര്‍വഹിച്ചു. കാക്കനാട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ കളക്ടര്‍ പി.ഐ.ഷേക്ക് പരീത് പുസ്തകം ഏറ്റുവാങ്ങി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എല്‍ദോസ് കുന്നപ്പിള്ളി ചടങ്ങ് ഉദ്ഘാടനം ചെയ്തു. എം.കെ.ഹരികുമാര്‍ മറുപടി പ്രസംഗം നടത്തി.
LINK
LINK
Tags: Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam
http://www.mathrubhumi.com/online/malayalam/news/story/1294850/2011-11-24/kerala
No comments:
Post a Comment