എം.എൻ .എസ്
കൊച്ചി അന്താരാഷ്ട്ര പുസ്തകോൽസവ സമിതിയുടെ നേതൃത്വത്തിൽ പാലക്കാട് ,തൃശൂർ ജില്ലകളിൽ ഗുരുവന്ദന യാത്ര നടത്തി.മഹാകവി അക്കിത്തത്തിന്റെ വസതിയിലായിരുന്നു തുടക്കം.
സമിതി അദ്ധ്യക്ഷൻ നന്ദകുമാറാണ് ഈ ആശയത്തിന്റെ ഉപജ്ഞാതാവു.
വെണ്ണല മോഹൻ, എം.കെ.ഹരികുമാർ എന്നിവർ യാത്രയ്ക്ക് നേതൃത്വം വഹിച്ചു.
വേമഞ്ചേരി മന, വിടി ഭട്ടതിരിപ്പാടിന്റെ ഭവനം, വൈദ്യമഠം നാരായണൻ നമ്പൂതിരിയുടെ വസതി,പുന്നശ്ശേരി നമ്പിയുടെ മന,കേരള കളാമണ്ഡലം, ഭരതന്റെ സ്മൃതിമണ്ഡപം, സുമംഗലയുടെ വസതി, മാടമ്പ് കുഞ്ഞുകുട്ടന്റെ വസതി, കോവിലന്റെ സ്മൃതിമണ്ഡപം,കുഞ്ഞിണ്ണിമാഷിന്റെ മണ്ഡപം എന്നിവിടങ്ങളിൽ
സന്ദർശനം നടത്തി.
| അക്കിത്തത്തിന്റെ വസതിയിൽ എം.കെ.ഹരികുമാർ പ്രസംഗിക്കുന്നു |
| നന്ദകുമാർ പ്രസംഗിക്കുന്നു |
നന്ദകുമാർ പ്രസംഗിക്കുന്നു |
No comments:
Post a Comment