Tuesday, April 26, 2016

എം കെ ഹരികുമാർ കോവിലനെക്കുറിച്ച് പ്രസംഗിക്കുന്നു


കേരള സാഹിത്യ അക്കാദമി ഗുരുവായൂരിൽ നടത്തിയ കോവിലൻ, പുതൂർ അനുസ്മരണ സമ്മേളനത്തിൽ എം കെ ഹരികുമാർ കോവിലനെക്കുറിച്ച് പ്രസംഗിക്കുന്നു. കെ പി രാമനുണ്ണി, സി പി രാജശേഖരൻ, ജിനു ഗുരുവായൂർ എന്നിവർ സമീപംNo comments: